ErnakulamLatest NewsKeralaNattuvarthaNews

കാ​ട്ടാ​നയെ ഭയന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​ദി​വാ​സി​ക്ക് വീണ് പരിക്ക്

മു​ക്കം​പു​ഴ കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​നാ (48)ണ് വീണ് പരിക്കേറ്റത്

അ​തി​ര​പ്പി​ള്ളി: കാ​ട്ടാ​നയെ ഭയന്ന് ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ആ​ദി​വാ​സി​ക്ക് വീ​ണ് പ​രി​ക്കേ​റ്റു. മു​ക്കം​പു​ഴ കോ​ള​നി​യി​ലെ രാ​മ​ച​ന്ദ്ര​നാ (48)ണ് വീണ് പരിക്കേറ്റത്. ഇയാളെ ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : ഓറഞ്ചിന്‍റെ കുരു കഴിക്കാറുണ്ടോ? കഴിച്ചാൽ സംഭവിക്കുന്നത്

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കീ​ട്ട് ആ​റി​നാ​ണ് സം​ഭ​വം. വ​നം​വ​കു​പ്പ് വാ​ച്ച​റാ​യ രാ​മ​ച​ന്ദ്ര​ൻ ഡ്യൂ​ട്ടി ക​ഴി​ഞ്ഞ് പോ​കു​മ്പോ​ൾ കാ​ട്ടാ​ന​യു​ടെ മുമ്പിൽ അ​ക​പ്പെടുകയായിരുന്നു. തുടർന്ന്, ഭയന്നോടി വീണ രാമചന്ദ്രന്റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന വെ​ട്ടു​ക​ത്തി​യി​ൽ ​നി​ന്നും കൈ​യ്ക്ക് മു​റി​വേ​റ്റു.

രാമചന്ദ്രന്റെ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button