Latest NewsKeralaNewsBusiness

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണ വില

തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്

സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണ വില. ഒരു പവൻ സ്വർണത്തിന് 38,200 രൂപയാണ് വിപണി വില. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില മാറ്റമില്ലാതെ തുടരുന്നത്. ഒരാഴ്ചക്കിടയിൽ സ്വർണത്തിന് 1,320 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയിലും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4,775 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 3,945 രൂപയാണ്

Also Read: വിദേശ വനിതയുടെ കൊലപാതക്കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ ആൾ പിടിയിൽ

സംസ്ഥാനത്ത് വെള്ളി വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button