ഡോ. റെഡ്ഡീസിന്റെ നാല് ബ്രാൻഡുകൾ ഏറ്റെടുക്കാൻ ഒരുങ്ങി ടോറന്റ് ഫാർമസ്യൂട്ടിക്കൽസ്. രാജ്യത്തെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ. റെഡ്ഡീസ്.
ഗൈനക്കോളജി ഉത്പന്നമായ Styptovit- E, ബെനിൻ പ്രോസ്റ്റാറ്റിക് ഹൈപ്പർപ്ലാസിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന Finast, Finance, Dynapress എന്നീ ബ്രാൻഡുകളാണ് ടോറന്റ് ഫാർമസ്യൂട്ടിക്കൽസ് ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, എത്ര തുകയ്ക്കാണ് ബ്രാൻഡുകൾ ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
Also Read: കുഞ്ഞാലിക്കുട്ടിയുടെ മകന്‍ ഹാഷിഖ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തില്‍
ടോറന്റ് ഗ്രൂപ്പിന്റെ മുൻനിര കമ്പനികളിൽ ഒന്നാണ് ടോറന്റ് ഫാർമ. ഏതാണ്ട് 20,000 രൂപയിലധികം വരുമാനമാണ് ടോറന്റ് ഗ്രൂപ്പിന് ഉള്ളത്.
Post Your Comments