Latest NewsNewsLife StyleHealth & FitnessHome & Garden

വീട്ടിൽ തുളസിച്ചെടി വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂജാ കര്‍മ്മങ്ങള്‍ക്കായി ഉപയോഗിക്കുന്ന വിശുദ്ധി നിറഞ്ഞ സസ്യമാണ് തുളസി. നെഗറ്റീവ് ശക്തികളെ അകറ്റി നിര്‍ത്തുന്നതിനും തുളസി വീട്ടില്‍ വയ്ക്കുന്നത് നല്ലതാണ്. പ്രേത, പിശാചുക്കളെ അകറ്റാന്‍ ഇതിന് കഴിയുമെന്നാണ് കരുതുന്നത്.

ചന്ദ്രഗ്രഹണമുള്ള ദിവസങ്ങളിലും ഞായറാഴ്ചകളിലും സന്ധ്യാസമയം കഴിഞ്ഞ് തുളസിയില നുള്ളരുതെന്നാണ് വിശ്വാസം.

Read Also : ‘ഇനി സുപ്രീം കോടതിയിലും സർക്കാർ അവൾക്കൊപ്പം’ – മുഖ്യമന്ത്രിയെ പരിഹസിച്ച് സാറ ജോസഫ്

കൂടാതെ, തുളസിയ്ക്ക് ചില ആയുർവേദ ഗുണങ്ങളുമുണ്ട്. ചുമ, കഫക്കെട്ട് എന്നിവയ്ക്കുള്ള നല്ലൊരു ഔഷധമാണിത്. രക്ത ശുദ്ധീകരണത്തിനും തുളസി നല്ലതാണ്.

ചർമ്മത്തിനും മുടിയ്ക്കും തുളസി ആരോഗ്യകരമാണ്. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ദിവസവും ഒരു തുളസിയില കടിച്ചു തിന്നുന്നത് നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button