UAELatest NewsNewsInternationalGulf

യുഎഇയിൽ ചൂട് ഉയരുന്നു: താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന് മുന്നറിയിപ്പ്

ഞായറാഴ്ച്ച രാത്രി വരെ കടൽ പ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുണ്ട്

അബുദാബി: യുഎഇയിൽ ചൂട് ഉയരുന്നു. താപനില 47 ഡിഗ്രി സെൽഷ്യസിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രാജ്യത്ത് പൊതുവെ ചൂടും പൊടിയും നിറഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥ പ്രവചനം.

Read Also: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പകർച്ചവ്യാധികൾ വർദ്ധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്

കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മണിക്കൂറിൽ 45 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് അനുഭവപ്പെടാമെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. അറേബ്യൻ ഗൾഫ് തീരമേഖലകളിൽ എട്ട് അടി വരെ ഉയരമുള്ള തിരമാലകൾക്ക് സാധ്യതയുണ്ട്. ഞായറാഴ്ച്ച രാത്രി വരെ കടൽ പ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുണ്ട്.

Read Also: ഇങ്ങനെ പോയാൽ പിണറായി കേരളത്തെ ശ്രീലങ്കയാക്കും: വിമർശിച്ച് കെപിസിസി ജനറൽ സെക്രട്ടറി

shortlink

Related Articles

Post Your Comments

Related Articles


Back to top button