Latest NewsUAENewsInternationalGulf

ഓൺലൈൻ ബ്ലാക്ക്‌മെയിലിംഗ്: 500,000 ദിർഹം വരെ പിഴ ചുമത്തുമെന്ന് യുഎഇ

ഓൺലൈനിലൂടെ ബ്ലാക്ക്‌മെയിലിംഗ് നടത്തുന്നവർക്ക് പിഴ ചുമത്തും

അബുദാബി: ഓൺലൈനിലൂടെ ബ്ലാക്ക്‌മെയിലിംഗ് നടത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ. ആരെയെങ്കിലും ഓൺലൈനിലൂടെ ഭീഷണിപ്പെടുത്തുന്നവർക്കെതിരെ 250,000 മുതൽ 500,000 ദിർഹം വരെ പിഴ ചുമത്തുമെന്നാണ് യുഎഇ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കുന്നത്.

Read Also:  യുവനടിയെ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് അന്ത്യശാസനം നല്‍കി അന്വേഷണ സംഘം

നിയമലംഘകർക്ക് രണ്ട് വർഷം വരെ തടവും ശിക്ഷയായി ലഭിക്കും. ആർട്ടിക്കിൾ 42 ലെ ഫെഡറൽ നിയമം 34 അനുസരിച്ചാണ് ഇത്തരക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നത്. നിയമപ്രകാരം, മറ്റൊരാളെ ബ്ലാക്ക്മെയിൽ ചെയ്ത് സമ്മർദ്ദത്തിലാക്കുന്ന ഏതൊരാളും ശിക്ഷാർഹനാണ്.

Read Also: രാജ്യത്ത് എല്ലായിടത്തും വിലക്കയറ്റമുണ്ടെങ്കിലും കേരളത്തിലാണ് ഏറ്റവും കുറവ്’: കെ.എൻ ബാലഗോപാൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button