UAELatest NewsNewsInternationalGulf

സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം: ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്

സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ താൽപ്പര്യവും സൊമാലിയയുമായുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് നടപടി

ദുബായ്: സൊമാലിയയ്ക്ക് 35 മില്യൺ ദിർഹം അടിയന്തര മാനുഷിക സഹായം നൽകാൻ ഉത്തരവ് പുറപ്പെടുവിച്ച് യുഎഇ പ്രസിഡന്റ്. സൊമാലിയയുടെ വികസന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് 35 ദശലക്ഷം ദിർഹം അടിയന്തര മാനുഷിക സഹായം നൽകാൻ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടത്. സൗഹൃദ രാജ്യങ്ങളെ പിന്തുണയ്ക്കാനുള്ള യുഎഇയുടെ താൽപ്പര്യവും സൊമാലിയയുമായുള്ള ഉഭയകക്ഷി ബന്ധം വികസിപ്പിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് നടപടി.

Read Also: മുങ്ങിത്താഴുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണം : ഗണേഷ് കുമാര്‍ എംഎല്‍എ

സൊമാലിയൻ ജനതയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് യുഎഇയുടെ സഹായ വാഗ്ദാനം.

Read Also: റഷ്യ-ഉക്രൈൻ സംഘര്‍ഷം ലോകരാജ്യങ്ങളെ ബാധിച്ചിട്ടും ഇന്ത്യൻ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു: യുഎന്‍ റിപ്പോര്‍ട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button