MalappuramLatest NewsKeralaNattuvarthaNews

വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് അറസ്റ്റിൽ

ഭൂ​ദാ​നം അ​ച്ചി​ലാം​കു​ന്നി​ൽ ജ​യ​നാ​ണ് പി​ടി​യി​ലാ​യ​ത്

എ​ട​ക്ക​ര: വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ച അ​ഞ്ച​ര ലി​റ്റ​ർ വി​ദേ​ശ മ​ദ്യ​വു​മാ​യി യു​വാ​വ് പൊലീസ് പിടിയിൽ. ഭൂ​ദാ​നം അ​ച്ചി​ലാം​കു​ന്നി​ൽ ജ​യ​നാ​ണ് പി​ടി​യി​ലാ​യ​ത്. പോ​ത്തു​ക​ൽ പൊ​ലീ​സാണ് യുവാവിനെ പി​ടികൂടിയത്.

Read Also : തിമിരത്തെ പ്രതിരോധിക്കാൻ മത്തങ്ങ

വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ പോ​ത്തു​ക​ൽ എ​സ്ഐ ജോ​ണ്‍​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം ഭൂ​ദാ​നം ആ​ലി​ൻ​ചു​വ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

സി​പി​ഒ​മാ​രാ​യ ലി​ജോ ജോ​ണ്‍, ഹം​സ, ഫൈ​സ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button