തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കണിയാപുരം സ്വദേശി വിഷ്ണു (28)വിനാണ് കുത്തേറ്റത്. കഴക്കൂട്ടത്ത് വിവാഹ സല്‍ക്കാരത്തിനിടെയാണ് ആക്രമണം. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
read also: കനത്തമഴ: 23 വീടുകള്‍ തകര്‍ന്നു, 117 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു
ജാസിം ഖാന്‍ എന്നയാളാണ് വിഷ്ണുവിനെ കുത്തിയത്. മംഗലപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച കേസിലെ പ്രതിയാണ് ജാസിം ഖാന്‍.
Post Your Comments