![](/wp-content/uploads/2022/05/fbf8c78e-d65e-4a29-82fa-819dd505ac5d-1.jpg)
കൊച്ചി: തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്കും അവരുടെ ഏജന്റുമാര്‍ക്കും തെരഞ്ഞെടുപ്പ് ചെലവ് കണക്കാക്കുന്നതിനും രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനുമുള്ള പരിശീലനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ ആര്‍.ആര്‍.എന്‍ ശുക്ലയുടെ സാന്നിധ്യത്തില്‍ അസി.എക്‌സ് പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ എസ്.എം. ഫാമിന്‍ ക്ലാസ് നയിച്ചു. എക്‌സ്‌പെന്‍ഡിച്ചര്‍ നോഡല്‍ ഓഫീസര്‍ എം. ഗീത, അസി. എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ വിനീത്, സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് ഏജന്റുമാരും പങ്കെടുത്തു.
Post Your Comments