Latest NewsDevotional

നിർവാണ അഷ്ടകം

 

സമസ്ത അഷ്ടകങ്ങളിൽ വച്ച് ഏറ്റവും മഹത്തായതാണ് നിർവാണാഷ്ടകം

മനോബുദ്ധ്യഹങ്കാരചിത്താനി നാഹം
ന ച ശ്രോത്രജിഹ്വേ ന ച ഘ്രണനേത്രേ |
ന ച വ്യോമ ഭൂമിര്ന തേജോ ന വായു
ശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ||൧||

ന ച പ്രാണസംജ്ഞോ ന വൈ പഞ്ചവായുര്
നവാ സപ്തധാതുര്ന വാ പഞ്ചകോശാഃ |
ന വാക്പാണിപാദം ന ചോപസ്ഥപായൂ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ||൨||

ന മേ ദ്വേഷരാഗൗ ന മേ ലോഭമോഹൗ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ |
ന ധര്മോ ന ചാര്ഥോ ന കാമോ ന മോക്ഷ
ശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ||൩||

ന പുണ്യം ന പാപം ന സൗഖ്യം ന ദുഃഖം
ന മന്ത്രോ ന തീര്ഥം ന വേദാ ന യജ്ഞാഃ |
അഹം ഭോജനം നൈവ ഭോജ്യം ന ഭോക്താ
ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ||൪||

ന മൃത്യുര്ന ശങ്കാ ന മേ ജാതിഭേദഃ
പിതാ നൈവ മേ നൈവ മാതാ ന ജന്മ |
ന ബന്ധുര്ന മിത്രം ഗുരുര്നൈവ ശിഷ്യ
ശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ||൫||

അഹം നിര്വികല്പോ നിരാകാരരൂപോ
വിഭുത്വാഞ്ച സര്വത്ര സര്വേദ്രിയാണാം |
ന ചാസങ്ഗതം നൈവ മുക്തിര്ന മേയ
ശ്ചിദാനന്ദരൂപഃ ശിവോഽഹം ശിവോഽഹം ||൬||

ഇതി ശ്രീമച്ഛങ്കരാചാര്യവിരചിതം നിർവാണാഷട്കം സംപൂര്ണം ||

shortlink

Related Articles

Post Your Comments

Related Articles


Back to top button