Latest NewsKeralaIndiaNewsBusiness

ബ്ലൂ ആധാർ കാർഡ്: ആർക്കൊക്കെ അപേക്ഷിക്കാം, വിശദവിവരങ്ങൾ ഇങ്ങനെ

കുട്ടിക്ക് അഞ്ചു വയസ്സു കഴിയുന്നതോടെ ബ്ലൂ ആധാർ കാർഡ് അസാധുവാകും

സർക്കാരിന്റെ വിവിധ സേവനങ്ങൾക്ക് തിരിച്ചറിയൽ രേഖയായി ആധാറാണ് ഇന്ന് പ്രധാനമായും ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ, ദൈനംദിന ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒന്നായി ആധാർകാർഡ് മാറിയിട്ടുണ്ട്. ചെറിയ കുട്ടികൾക്കു മുതൽ മുതിർന്നവർക്ക് വരെ ഇന്ന് ആധാർ കാർഡ് കാർഡ് നിർബന്ധമാണ്. എന്താണ് ബ്ലൂ ആധാർ? വിശദവിവരങ്ങൾ നോക്കാം.

അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകുന്ന ആധാർ കാർഡിനെയാണ് ബ്ലൂ ആധാർ കാർഡ് എന്ന് വിളിക്കുന്നത്. ഈ ആധാർ കാർഡിലെ അക്ഷരങ്ങൾ നീലനിറത്തിലാണ് പ്രിൻറ് ചെയ്തിരിക്കുന്നത്. എന്നാൽ, കുട്ടിക്ക് അഞ്ചു വയസ്സു കഴിയുന്നതോടെ ബ്ലൂ ആധാർ കാർഡ് അസാധുവാകും.

Also Read: സ്ത്രീകൾക്ക് ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം വേണം: രണ്ട് തവണ അബോർഷൻ നടത്തിയ പുരോഹിത പറയുന്നു

യുഐഡിയുടെ വെബ്സൈറ്റിൽ നിന്ന് കുട്ടിയുടെ പേര്, മാതാപിതാക്കളുടെ ഫോൺ നമ്പർ, കുട്ടിയുടെയും മാതാപിതാക്കളുടെയും ബയോമെട്രിക് എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി ബ്ലൂ ആധാർ കാർഡ് എടുക്കാം. കുട്ടിക്ക് അഞ്ചു വയസ്സ് പൂർത്തിയായി കഴിഞ്ഞാൽ വീണ്ടും യുഐഡിയുടെ വെബ്സൈറ്റിൽ കയറി ഈ വിവരങ്ങൾ പുതുക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button