KannurLatest NewsKeralaNattuvarthaNews

എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമം : യുവാവ് പൊലീസ് പിടിയിൽ

വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (29)പൊലീസ് അറസ്റ്റ് ചെയ്തത്

ചൊക്ലി: എട്ടു വയസ്സുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. വയനാട് വെള്ളമുണ്ട കട്ടയാട് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് (29)പൊലീസ് അറസ്റ്റ് ചെയ്തത്.

കുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്സോ നിയമപ്രകാരം ആണ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

Read Also : തൃക്കാക്കരയില്‍ മത്സരിക്കില്ല: ബി.ജെ.പി നിര്‍ണായക ശക്തിയാകില്ലെന്ന് പി.സി ജോര്‍ജ്

ചൊക്ലി പൊലീസ് ഇൻസ്പെക്ടർ ഷാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശിയായ ഇയാൾ ചൊക്ലിയിൽ മദ്യപിക്കാനെത്തിയതായിരുന്നു. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button