Latest NewsUAENewsInternationalGulf

പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്

ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും

അബുദാബി: പലിശ നിരക്ക് വർദ്ധിപ്പിച്ച് യുഎഇ സെൻട്രൽ ബാങ്ക്. അരശതമാനമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി: മുന്നറിയിപ്പുമായി അബുദാബി പോലീസ്

അതേസമയം, വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ നൽകേണ്ടി വരും. സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ എന്നീ രാജ്യങ്ങൾ അര ശതമാനവും കുവൈത്ത് കാൽ ശതമാനവുമാണ് പലിശ നിരക്ക് വർദ്ധിപ്പിച്ചത്.

Read Also: ‘അവരുമായി സംസാരിച്ചിട്ട് കുറേയായി, അവരുടെ ജീവൻ അപകടത്തിലാണെന്ന വിഷയത്തിൽ ഇനി ഒന്നും പറയാനില്ല’: സംവിധായകൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button