Latest NewsKeralaNews

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: അഭിമുഖം മാറ്റിവച്ചു

കൊച്ചി: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളിൽ എസ്.സി പ്രമോട്ടർമാരെ നിയമിക്കുന്നതിനായി വ്യാഴം, വെള്ളി ദിവസങ്ങളിൽ നിശ്ചയിച്ചിരുന്ന അഭിമുഖം മാറ്റിവച്ചു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം,
തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥികളുടെ വരവ് ചെലവ് നിരീക്ഷിക്കുന്നതിന് തിരഞ്ഞെടുപ്പ് എക്സ്പെൻഡിച്ചർ മോണിറ്ററിങ് സംവിധാനം പ്രവർത്തനമാരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button