പൊന്നാനി: മലപ്പുറം പൊന്നാനിയിൽ ടൂറിസ്റ്റ് ബോട്ട് കടലിൽ മുങ്ങി. ഇന്ന് പുലര്‍ച്ചെയാണ് അപകടം.
ബോട്ടിലുണ്ടായിരുന്ന 3 ജീവനക്കാരേയും മത്സ്യ തൊഴിലാളികൾ രക്ഷപ്പെടുത്തി.
പൊന്നാനിയിൽ സവാരിക്കായി എത്തിച്ച ടൂറിസ്റ്റ് ബോട്ടാണ് പുലർച്ചെയോടെ കടലിൽ മുങ്ങിയത്.

Post Your Comments