Latest NewsUAENewsInternationalGulf

ചികിത്സാ പിഴവ്: ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി

ദുബായ്: ചികിത്സാ പിഴവിന് ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ച് ദുബായ് കോടതി. ഇരയ്ക്ക് 800,000 ദിർഹം ഡോക്ടറും ആശുപത്രിയും നഷ്ടപരിഹാരം നൽകണമെന്നാണ് കോടതിയുടെ ഉത്തരവ്.

Read Also: ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കി യുവതി

നടുവേദനയെ തുടർന്നാണ് ഇര സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഇവരുടെ നില കൂടുതൽ വഷളായി. തുടർന്ന് രോഗിയ്ക്ക് വീണ്ടും ശസ്ത്രക്രിയ നടത്തി. തുടർന്ന് വീണ്ടും രോഗിയുടെ നില വഷളായി. ഇതോടെയാണ് ഇര ആശുപത്രിയ്ക്കും ഡോക്ടർക്കുമെതിരെ പരാതി നൽകിയത്.

Read Also: ‘തൊഴിലാളികളുടെ അവകാശങ്ങൾ ചവിട്ടിമെതിക്കുന്ന കാര്യത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്നു’: എം.വിൻസെന്റ് എം.എൽ.എ

shortlink

Related Articles

Post Your Comments

Related Articles


Back to top button