ഹൈദരാബാദ്: ജോലി കഴിഞ്ഞ് വൈകിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ തന്നെ ശല്യം ചെയ്തയാളെ വടികൊണ്ട് തല്ലി യുവതി. ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ നടന്ന സംഭവത്തിൽ, ശല്യം ചെയ്തയാളെ യുവതി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
യുവതിയുടെ നടപടിയെ അഭിനന്ദിച്ച് സംസ്ഥാന വനിതാ കമ്മീഷന് രംഗത്തുവന്നു. വനിതാ കമ്മീഷന് മേധാവി വാസിറെഡ്ഡി പദ്മ യുവതി അക്രമിയെ മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.
గన్నవరం విమానాశ్రయంలో పనిచేస్తున్న ఒక యువతి ఇంటికి రాత్రిపూట వెళుతుండగా బైక్ ను అడ్డగించి వేధించిన దుండగుడిని కర్రతో చితక్కొట్టిన ఆమె ధైర్యానికి హ్యాట్సాఫ్.. pic.twitter.com/1HGGQ0YMWy
— Vasireddy Padma (@padma_vasireddy) April 29, 2022
Post Your Comments