കൊല്ലം: വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഓടനാവട്ടം മുട്ടറ പ്രാക്കുളം കോളനിയില്‍ സിന്ധു(22)വിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ് സംഭവം. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
Read Also : കെട്ടിടത്തിന്റെ സീലിങ് തലയിൽ വീണ് ആറ് വയസുകാരന് പരുക്കേറ്റു
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. സഹോദരി അര്‍ച്ചന.
Post Your Comments