അജ്മാൻ: 316 തടവുകാരുടെ കുടുംബങ്ങൾക്ക് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്ത് അജ്മാൻ പോലീസ്. റമദാൻ കിറ്റുകളാണ് അജ്മാൻ പോലീസ് വിതരണം ചെയ്തത്.
Read Also: ഓപ്പറേഷന് മത്സ്യയിലൂടെ പിടികൂടിയത് 3645.88 കിലോ പഴകിയ മത്സ്യം
തടവുകാർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി വിവിധ സഹായ പരിപാടികൾ നടപ്പാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അജ്മാൻ പോലീസിലെ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കേണൽ മുഹമ്മദ് മുബാറക് അൽ ഗഫ്ലി പറഞ്ഞു. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് പിആർഇയുടെയും ജീവകാരുണ്യ സംഘടനകളുടെയും സംഭാവനയാണ് റമദാൻ ഭക്ഷണ വിതരണത്തിന് സഹായകമായതെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ലെസ്ബിയൻ ദൃശ്യതാ വാരവും മലയാളികളുടെ ലൈംഗികതാ ബോധവും
Post Your Comments