UAELatest NewsNewsInternationalGulf

യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

അബുദാബി: യുഎഇയിലെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബുധനാഴ്ച്ച കിഴക്ക്, തീരദേശ, പടിഞ്ഞാറൻ പ്രദേശങ്ങളിൽ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മേഘാവൃതമായ കാലാവസ്ഥയായിരിക്കും അടുത്തയാഴ്ച്ച അനുഭവപ്പെടുന്നതെന്നും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.

Read Also: അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കാൻ സുരേഷ് ഗോപി നടത്തിയ പരിശ്രമങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലാണ് മതിയാവുക ?

താപനില കുറയുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മണിക്കൂറിൽ 35 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമായിരിക്കും.

Read Also: ബോംബ് സ്‌ഫോടനത്തിന് പിന്നാലെ വെടിവെപ്പ്: ജമ്മുവിൽ സൈനികരുടെ ബസിന് നേരെ നടന്ന ആക്രമണത്തിന്റെ വീഡിയോ പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button