News

കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങി: സര്‍ക്കാർ ഉദ്യോഗസ്ഥൻ വിജിലന്‍സ് പിടിയിൽ

വയനാട്‌ : കെട്ടിട ഉടമയോട് കൈക്കൂലി വാങ്ങിയ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് ഗ്രേഡ് സെക്കന്റ് ഓവര്‍സീയര്‍ പി. സുധിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. വയനാട് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍സ് ബ്യൂറോ സ്‌ക്വാഡാണ് കൈക്കൂലി സഹിതം സുധിയെ പിടികൂടിയത്.

Also Read : ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളറിയാം

ഒരു വര്‍ഷത്തോളം കെട്ടിട നിര്‍മ്മാണം വൈകിപ്പിച്ചതിനെത്തുടർന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു. ഇന്ന് ഓവര്‍സീയറെ സൈറ്റില്‍ കൂട്ടികൊണ്ട് പോയി 5000 രൂപ കൈക്കൂലിയായി നല്‍കി. ഈ പണമാണ് വിജിലന്‍സ് സംഘം തെളിവ് സഹിതം പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button