Latest NewsNewsDevotional

ദിനാരംഭംങ്ങൾക്ക് ഭവാനി അഷ്ടകം

ദേവിസ്തുതികളിൽ ഏറ്റവും പ്രാധാന്യമുള്ളതാണ് ഭവാനി അഷ്ടകം. ഇഷ്ടകാര്യ സിദ്ധിയ്ക്കും ഉയർച്ചയ്ക്കും ഐശ്വര്യത്തിനും ഭവാനി അഷ്ടകം വളരെ
പ്രയോജനകരമാണ്.

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ

ന പുത്രോ ന പുത്രി ന ഭൃത്യോ ന ഭര്‍ത്താ

ന ജായാ ന വിദ്യാ ന വൃത്തിര്‍ മമൈവ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ഭവബ്ധാവപാരേ മഹാദുഃഖ ഭീരു

പപാത പ്രകാമീ പ്രലോഭീ പ്രമത്തഃ

കുസംസാരപാശപ്രബദ്ധഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി ദാനം ന ച ധ്യാന യോഗം

ന ജാനാമി തന്ത്രം ന ച സ്തോത്ര മന്ത്രം

ന ജാനാമി പൂജാം ന ച ന്യാസ യോഗം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

ന ജാനാമി പുണ്യം ന ജാനാമി തീര്‍ത്ഥ

ന ജാനാമി മുക്തിം ലയം വാ കദാചിത്

ന ജാനാമി ഭക്തിം വ്രതം വാപി മാതർ-

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

കുകർമീ കുസങ്ഗീ കുബുദ്ധിഃ കുദാസഃ

കുലാചാരഹീന: കദാചാരലീനഃ

കുദൃഷ്ടി കുവാക്യപ്രബന്ധഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

പ്രജേശം രമേശം മഹേശം സുരേശം

ദിനേശം നിശീഥേശ്വരം വാ കദാചിത്

ന ജാനാമി ചാന്യത് സദാഹം ശരണ്യേ

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

വിവാദേ വിഷാദേ പ്രമാദേ പ്രവാസേ

ജലേ ചാനലേ പര്‍വ്വതേ ശത്രുമദ്ധ്യേ

അരണ്യേ ശരണ്യേ സാദാ മാം പ്രപാഹി

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

അനാഥോ ദരിദ്രോ ജരാരോഗയുക്തോ

മഹാക്ഷീണദീനഃ സദാ ജാഡ്യവക്ത്രഃ

വിപത്തൌ പ്രവിഷ്ടഃ പ്രനഷ്ടഃ സദാഹം

ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനി

shortlink

Related Articles

Post Your Comments

Related Articles


Back to top button