News

തൃശൂർ നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം

തിരക്കേറിയ സമയത്തായിരുന്നു അപകടം

തൃശൂർ : നഗരത്തിലെ ഹോട്ടലിൽ തീപിടുത്തം. കിഴക്കേകോട്ടയിൽ പ്രവർത്തിക്കുന്ന ‘അറേബ്യൻ ഗ്രിൽ’ ഹോട്ടലിലാണ് തീ പടർന്നത്. തിരക്കേറിയ സമയത്തായിരുന്നു അപകടം.

Also Read :സൗത്ത് വെസ്റ്റേണ്‍ റെയില്‍വേയില്‍ 147 ഒഴിവുകള്‍: ബിരുദക്കാർക്ക് അവസരം

ഉടൻ തന്നെ ഹോട്ടലിന്റെ ഉള്ളിൽ ഉണ്ടായിരുന്നവരെ പുറത്തിറക്കാനായതിനാൽ ആളപായം ഒഴിവാക്കാനായി. ഹോട്ടലിന്റെ അടുക്കളഭാഗത്ത് നിന്നുമാണ് തീ പടർന്നത്. തൃശൂരില്‍ നിന്നുള്ള അഗ്നിരക്ഷാ സേനയെത്തി തീ അണച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button