കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്നും മാറ്റമില്ല. പവന് 38,240 രൂപയിലും ഗ്രാമിന് 4,780 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില ആഭ്യന്തര വിപണിയിൽ മാറ്റമില്ലാതെ തുടരുന്നത്.
Read Also : അത് ഉൽക്കയല്ല, മഹാരാഷ്ട്രയിൽ തകർന്ന് വീണത് ചൈനീസ് റോക്കറ്റ്? കണ്ടെത്തിയ ലോഹ വസ്തുക്കളുമായി ജനങ്ങൾ
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഏറ്റവും ഉയർന്ന വില. ഒന്നര വർഷത്തെ ഉയർന്ന വിലയാണിത്.
Post Your Comments