Latest NewsNewsLife StyleHealth & Fitness

ആരോ​ഗ്യസംരക്ഷണത്തിന് ഭക്ഷണം കഴിച്ചശേഷം കുറച്ച് ദൂരം നടക്കൂ

ഭക്ഷണം കഴിച്ചശേഷം കുറച്ച് ദൂരം നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പഠനം തെളിയിക്കുന്നത്. പ്രമേഹരോഗിയാണെങ്കിൽ പ്രത്യേകിച്ചും. പ്രമേഹരോഗികൾ ഭക്ഷണശേഷം നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കും.

Read Also : സ്ത്രീധനം നൽകിയാൽ കാണാൻ ഭംഗിയില്ലാത്ത പെൺകുട്ടികളെ വിവാഹം ചെയ്തയക്കാം: സ്ത്രീധനത്തിന്റെ ഗുണങ്ങൾ വിവരിച്ച് പാഠപുസ്തകം

ദിവസവും ഏതെങ്കിലും സമയം അരമണിക്കൂർ നടക്കുന്നതിനെക്കാൾ ഭക്ഷണശേഷമുള്ള ചെറുനടത്തം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ 12 ശതമാനം കുറയ്ക്കുന്നതായാണ് ന്യൂസിലൻഡിലെ ഒടാഗോ സർവകലാശാലാ ഗവേഷകർ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.

വൈകുന്നേരത്തെ ഭക്ഷണ ശേഷമാണ് നടക്കുന്നതെങ്കിൽ പഞ്ചസാരയുടെ അളവ് 22ശതമാനം വരെ കുറയ്ക്കാനാകുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button