മറവി പലർക്കും ഒരു പ്രശ്നമാണ്. ഓർമശക്തി കൂട്ടാൻ ജീവിത ശൈലി മാറ്റുക എന്നല്ലാതെ പ്രത്യേകിച്ച് മരുന്നുകളില്ല. നല്ല ഉറക്കം ഓർമശക്തിയെ വർദ്ധിപ്പിക്കുമെന്ന് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നു.
പകൽ നമ്മുടെ തലച്ചോറിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന പല കാര്യങ്ങളും ഗാഢനിദ്രയിൽ റീപ്ലേ ചെയ്യപ്പെടുന്നതായി ഗവേഷകർ കണ്ടത്തിയിട്ടുണ്ട്.
Read Also : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാവ് പിടിയിൽ
സജീവമായ നാഡീകോശങ്ങളെ ഉറക്കം ഉത്തേജിപ്പിക്കും. ഇത് ഉറക്കത്തിനിടയിലെ ഓർമയുടെ ഏകീകരണത്തെ ശക്തിപ്പെടുത്തുമെന്ന് ബ്രിസ്റ്റോൾ സർവകലാശാലയിലെ ഗവേഷകനായ ജാക് മെല്ലർ പറയുന്നു.
Post Your Comments