Latest NewsNewsLife StyleHealth & Fitness

വെറും 10 ദിവസം കൊണ്ട് കുടവയർ കുറയ്ക്കാം

കുടവയര്‍ ഇന്ന് മിക്കവരും നേരിടുന്ന വലിയ ഒരു പ്രശ്നമാണ്. എന്നാല്‍, ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും ആര്‍ക്കും ഒരു നല്ല ശരീരത്തിനുടമയാകാം. പക്ഷേ, ജോലിത്തിരക്കും സമയമില്ലായ്മയും മൂലം ഒരുപാട് ആളുകള്‍ കുടവയറിന്‍റെ വിഷമതകളിലേക്ക് എത്തപ്പെടുന്നു. കുടവയർ മാറാൻ ഈ പത്ത് ദിവസത്തെ നാട്ടുവഴികള്‍ ഒന്ന് ട്രൈ ചെയ്തു നോക്കൂ.

പുതിനയില ചട്നിയോ പുതിന ചായയോ പത്തു ദിവസം ശീലമാക്കുക. വയറു കുറക്കാന്‍ സഹായിക്കുന്ന പാപയിന്‍ എന്ന എന്‍സൈം ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്നത് പച്ച പപ്പായയിലാണ്. ഇത് കഴിച്ചാൽ പത്തു ദിവസത്തിനുള്ളില്‍ വയറു കുറയും തീര്‍ച്ച.

Read Also : സാക്കിര്‍ നായിക്കിന്റെ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്റെ നിരോധനം നീട്ടി കേന്ദ്രം

പൈനാപ്പിള്‍ ദിവസേന കഴിക്കുന്നതും അമിതവണ്ണം കുറക്കാന്‍ സഹായിക്കും. നെല്ലിക്ക ജൂസ് ഒരാഴ്ച കഴിച്ചാല്‍ വയറു കുറയും എന്നതില്‍ സംശയമില്ല. ഭക്ഷണത്തിനു മുന്നേ കാരറ്റ് കഴിക്കുന്നത് വയര്‍ കുറക്കാന്‍ സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം എന്നും കുടിച്ചാല്‍ കുടവയർ മാറും.

shortlink

Related Articles

Post Your Comments

Related Articles


Back to top button