
പഞ്ചാബ്: പഞ്ചാബ് രാജ്യസഭയിലെ ഒഴിവുള്ള അഞ്ച് സീറ്റിലേയ്ക്കുള്ള സ്ഥാനാര്‍ത്ഥികളെ എതിരില്ലാതെ തിരഞ്ഞെടുത്തു.
ഡല്‍ഹി രാജേന്ദ്ര നഗര്‍ എംഎല്‍എയും, ഡല്‍ഹി ജല ബോര്‍ഡ് ഉപാധ്യക്ഷനുമായ രാഘവ് ഛദ്ദ , ഐഐടി ഡല്‍ഹി പ്രൊഫസര്‍ സന്ദീപ് പതക്, ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റി ചാന്‍സലര്‍ അശോക് മിത്തല്‍, മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്, ലുധിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യവസായി സഞ്ജീവ് അറോറ എന്നിവരാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
ഏപ്രില്‍ രണ്ടിന് കാലാവധി പൂര്‍ത്തിയാകുന്ന പ്രതാപ് സിംഗ് ബാജ്വ-കോണ്‍ഗ്രസ്, സുഖ്ദേള്‍ സിംഗ്-ശിരോമണി അകാലിദള്‍, ഷൊയിത് മാലിക്-ബി.ജെ.പി എന്നിവരുടെ ഒഴിവിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
Post Your Comments