മസ്‌കത്ത്: പൊതു, സ്വകാര്യ മേഖലകളിലെ തൊഴിൽ സമയം പ്രഖ്യാപിച്ച് ഒമാൻ. റമദാനിനോട് അനുബന്ധിച്ചാണ് ഒമാൻ തൊഴിൽ മന്ത്രാലയം തൊഴിൽ സമയക്രമം പ്രഖ്യാപിച്ചത്. മന്ത്രാലയങ്ങളുടെയും പൊതു വിഭാഗങ്ങളുടെയും പ്രവൃത്തി സമയം രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെ ആയിരിക്കും.
Read Also: വിവേക് അഗ്നിഹോത്രി കശ്മീർ ഫയൽസ് നിർമ്മിച്ചത് സ്വന്തം കാഴ്ചപ്പാടിൽ: നവാസുദ്ദീൻ സിദ്ദിഖി
സ്വകാര്യ മേഖലയിലെ മുസ്ലിം ജീവനക്കാർക്ക് ദിവസവും ആറു മണിക്കൂറാണ് ജോലി സമയം. ആഴ്ചയിൽ 30 മണിക്കൂർ ആയിരിക്കണം ഇവരുടെ ജോലി സമയമെന്നും മന്ത്രാലയം അറിയിച്ചു.
Read Also: ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം: വിദേശ എംബസികൾ പൂട്ടുന്നു, പെട്രോൾ വില കുത്തനെ കൂടി
Post Your Comments