KozhikodeNattuvarthaLatest NewsKeralaNews

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം : ഒ​രാ​ള്‍​ക്ക് പ​രി​ക്ക്

ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ഹ​നീ​ഫ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ട് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ഉ​ണ്ണി​കു​ളം സ്വ​ദേ​ശി ഹ​നീ​ഫ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പരിക്കേറ്റ ഹ​നീ​ഫ​യെ ഉടൻ തന്നെ സമീപ പ്രദേശത്തെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : എയർപോർട്ടിനെതിരെ സമരം ചെയ്തവരാണ് സിപിഎമ്മുകാര്‍, അതുകൊണ്ട് മുഖ്യമന്ത്രി പിടിവാശി വിടണം: കെ റെയിലിനെതിരെ ഉമ്മൻ‌ചാണ്ടി

ഹ​നീ​ഫയുടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന. അതേസമയം, പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായതായി നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button