കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 4,820 രൂപയിലും പവന് 38,560 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.
തുടർച്ചയായി രണ്ടു ദിവസം വില ഉയർന്നിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 680 രൂപയുടെ വർധനവാണുണ്ടായത്. ഇതിനു ശേഷമാണ് ഇന്ന് വില മാറാതെ നിൽക്കുന്നത്.
Read Also : നായകനായുള്ള അനുഭവ സമ്പത്ത് ജഡേജയ്ക്കില്ല: സിഎസ്കെയുടെ നടപടിയെ വിമർശിച്ച് കോഹ്ലിയുടെ ബാല്യകാല പരിശീലകന്
മാർച്ച് ഒൻപതിന് പവന് 40,560 രൂപ രേഖപ്പെടുത്തിയാണ് ഈ വർഷത്തെ ഉയർന്ന വില. ഒന്നര വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു മാർച്ച് ഒൻപതിലേത്.
Post Your Comments