ഇഞ്ചി പല രോഗങ്ങൾക്കും ഒരു മികച്ച ഔഷധമാണ്. ഇഞ്ചി ചതച്ചിട്ടു തിളപ്പിച്ചു വെള്ളത്തില്‍ നാരങ്ങയും തേനും ചേര്‍ത്ത് ദിവസവും രാവിലെ കുടിച്ചാൽ നിരവധി ഗുണങ്ങൾ ഉണ്ട്.
ഈ പാനീയം ദിവസവും 30 മുതല്‍ 40 മില്ലി വരെ വെറും വയറ്റില്‍ കുടിച്ചാൽ നല്ല കൊളസ്‌ട്രോള്‍ വർധിച്ച്, ചീത്ത കൊളസ്‌ട്രോള്‍ കുറയാൻ സഹായിക്കും. കൂടാതെ, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും ദഹനപ്രക്രിയയ്ക്കും ഇത് സഹായിക്കും.
Read Also : കണ്ണട ഉപയോഗിക്കുന്നവർ ഇക്കാര്യങ്ങൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കണം
കഫത്തിന്‍റെ ശല്യം ഇല്ലാതാക്കാനും ഇഞ്ചിയും നാരങ്ങയും തേനില്‍ ചേര്‍ത്തു കഴിക്കുന്നത് ഗുണം ചെയ്യും. അമിതവണ്ണം കുറയ്ക്കാനും ഈ പാനീയം സഹായിക്കും.
Post Your Comments