Latest NewsIndiaNews

സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം: ഒരാൾ അറസ്റ്റിൽ

ബുദൗൺ: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പരാമർശം നടത്തിയ സംഭവത്തിൽ യുപി പോലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ഉഗൈതി പോലീസ് സ്റ്റേഷൻ പരിധിയിലെ താമസക്കാരനായ പുഷ്പേന്ദ്ര യാദവിനെയാണ് അറസ്റ്റ് ചെയ്തത്.

ബിജെപി പ്രവർത്തകൻ കുൽദീപ് ശംഖ്ധർ ട്വിറ്ററിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി. പിടിയിലായ പുഷ്പേന്ദ്ര യാദവിനെതിരെ കേസെടുത്തിട്ടുണ്ടെന്ന്, അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സിദ്ധാർത്ഥ് വർമ ​​വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button