നമ്മുടെ ജീവിതത്തിലും ജീവിതാനുഭവങ്ങളിലും നവഗ്രഹങ്ങളുടെ സ്വാധീനം വളരെയധികമാണ് എന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ നവഗ്രഹങ്ങളുടെ ഗുണങ്ങള്‍ ലഭിക്കുന്നതിനും, ദോഷഫലങ്ങള്‍ മാറ്റുന്നതിനും നിരവധി മാര്‍ഗങ്ങളാണ് ഉള്ളത്.
ഗുണങ്ങള്‍ വര്‍ധിപ്പിക്കാനും ദോഷങ്ങള്‍ ശമിപ്പിക്കുവാനും ദിവസേന നവഗ്രഹസ്‌തോത്രം ജപിക്കുന്നത് നല്ലതാണ്. നവഗ്രഹസ്‌തോത്രം ജപിക്കുന്നത് വഴി ആയുരാരോഗ്യ വര്‍ധന, പുത്ര കളത്ര ഐശ്വര്യം, ധനലാഭം, സര്‍വ ഐശ്വര്യം എന്നിങ്ങനെ ലഭിക്കും.
സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മുകുടഭൂഷണം
ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേദം
തം ബുധം പ്രണമാമ്യഹം
വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താനാം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം
ശനി
നീലാംജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദതം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
ഫലശ്രുതി
ഇതിവ്യാസമുഖോദ്ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൈ
വിഘ്‌നശാന്തിഭവിഷ്യതി
നരനാരീനൃപാണാം ച
ഭവേത് ദു:സ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം
ഗ്രഹനക്ഷത്രജാ: പീഢാ:
തസ്‌കരാഗ്‌നിസമുദ്ഭവോ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസേ ബ്രൂതെ ന സംശയ
Post Your Comments