കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ കുറവ് രേഖപ്പെടുത്തി. പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന് 37,880 രൂപയും ഗ്രാമിന് 4,735 രൂപയുമായി.
തുടർച്ചയായ രണ്ട് ദിവസം ആഭ്യന്തര വിപണിയിൽ വില വർധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്. രണ്ടു ദിവസത്തിനിടെ പവന് 360 രൂപ ഉയർന്നിരുന്നു.
Read Also : കല്ലെടുത്ത് കോൺഗ്രസ് ഓഫീസിൽ കൊണ്ടുവെച്ചാൽ പദ്ധതി ഇല്ലാതാവില്ല, കല്ലിടാതെയും പദ്ധതി നടത്താം: കോടിയേരി
മാർച്ച് ഒൻപത് പവന് 40,560 രൂപ രേഖപ്പെടുത്തിയതാണ് ഈ വർഷത്തെ ഉയർന്ന വില. ഒന്നര വർഷം കൂടിയാണ് സ്വർണവില ഉയർന്ന നിരക്കിലെത്തിയത്.
Post Your Comments