Latest NewsUAENewsInternationalGulf

റമദാൻ: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു

ദുബായ്: ദുബായ്, അജ്മാൻ എമിറേറ്റുകളിലെ ജോലിസമയം പുന:ക്രമീകരിച്ചു. റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിലാണ് ജോലിസമയം പുന:ക്രമീകരിച്ചത്. സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ, രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കുമെന്ന് മാനവ വിഭവശേഷി വകുപ്പ് അറിയിച്ചു.

Read Also: അന്താരാഷ്ട്ര ചലച്ചിത്രമേളയെ കെ റെയിൽ പ്രതിഷേധവേദിയാക്കി യൂത്ത് കോൺഗ്രസ്: ക്രിയാത്മക പ്രതിഷേധമാണെന്ന് ഷാഫി പറമ്പിൽ

വെള്ളിയാഴ്ച്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 വരെയായിരിക്കും പ്രവർത്തി സമയം. ഷിഫ്റ്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ ജോലി സമയം തൊഴിലുടമകൾക്ക് തീരുമാനിക്കാം.

ദുബായിലെ സർക്കാർ ഏജൻസികൾക്ക് ആവശ്യാനുസരണം ഫ്‌ലെക്‌സിബിൾ വർക്കിംഗ്, റിമോട്ട് വർക്കിംഗ് സംവിധാനങ്ങൾ നടപ്പിലാക്കാൻ അനുമതി നൽകിയിട്ടുണ്ട്.

Read Also: കാർഷിക നിയമങ്ങൾ വീണ്ടും വന്നേക്കും: 80% കർഷകരും നിയമത്തെ അനുകൂലിക്കുന്നു, പുനഃസ്ഥാപിക്കണമെന്ന് സുപ്രീം കോടതി സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button