NattuvarthaLatest NewsKeralaNewsIndia

യുപിയിൽ ജീവിക്കാൻ കഴിയുന്നില്ല, കേരളത്തിൽ മാത്രമാണ് സ്വാതന്ത്ര്യമുള്ളത്, കൊച്ചിയിലേക്ക് മാറും: അനുരാഗ് കശ്യപ്

തിരുവനന്തപുരം: യുപിയിലെ തന്റെ ജീവിതം അവസാനിപ്പിക്കുകയാണെന്നും തുടർജീവിതം കേരളത്തിലാകുമെന്നും ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. സംവിധായകൻ രഞ്ജിത്തിനോടാണ് അനുരാഗ് ഈ കാര്യം വ്യക്തമാക്കിയത്.

Also Read:വിഷം തന്ന് കൊല്ലുമെന്ന് ഭയം: 1,000 പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളെ പുടിൻ മാറ്റിയെന്ന് റിപ്പോർട്ട്

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് മുഖ്യാതിഥിയായി അനുരാഗ് കശ്യപ് എത്തിയിരുന്നു. അദ്ദേഹം ഒരു ഇരയാണെന്നും ജന്മനാടായ ഉത്തര്‍പ്രദേശില്‍ അദ്ദേഹം പോയിട്ട് ആറ് വര്‍ഷമായതായും രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. യുപിയില്‍ കാല് കുത്തിയാല്‍ അനുരാഗ് കശ്യപിനെ അറസ്റ്റു ചെയ്യുമെന്നും രഞ്ജിത്ത് പറഞ്ഞു. ഇന്ത്യയില്‍ സ്വാതന്ത്രമായി യാത്ര ചെയ്യാന്‍ പറ്റുന്ന രണ്ട് സംസ്ഥാനങ്ങളെയുള്ളൂവെന്നും അവ കേരളവും തമിഴ്നാടുമാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞതായും രഞ്ജിത്ത് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button