Latest NewsNewsInternationalOmanGulf

പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കും: ഉത്തരവ് പുറത്തിറക്കി ഒമാൻ

മസ്‌കത്ത്: പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കാനും പുതുക്കാനുമുള്ള ഫീസ് കുറയ്ക്കുമെന്ന് ഒമാൻ. ഇതുസംബന്ധിച്ച ഉത്തരവ് ഒമാൻ പുറത്തിറക്കി. പ്രവാസികൾക്ക് തൊഴിൽ പെർമിറ്റ് ലഭിക്കുന്നതിനും അത് പുതുക്കുന്നതിനുമുള്ള ഫീസുകൾ കുറയ്ക്കണമെന്നാണ് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നൽകിയ നിർദ്ദേശം.

Read Also: ഇ​ന്ത്യ​ന്‍ മി​സൈ​ല്‍ പാ​ക്കി​സ്ഥാ​നി​ല്‍ വീണ സംഭവം: ഉ​ണ്ടാ​ക്കി​യ​ത് വ​ന്‍ നാ​ശ​ന​ഷ്ടം, വൈറലായി വീഡിയോ

മസ്‌കത്ത്, സൗത്ത് അൽ ബാത്തിന, മുസന്ദം എന്നിവിടങ്ങളിലെ ശൈഖുമാരുമായി ഞായറാഴ്ച അൽ ആലം കൊട്ടാരത്തിൽ വെച്ച് അദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ച്ചയിലാണ് അദ്ദേഹം ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.

Read Also: പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാക്കള്‍ പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button