KottayamKeralaNattuvarthaLatest NewsNews

യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം : പ്രതി പിടിയിൽ

നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പൊലീസിന്റെ പിടിയിലായത്

കോട്ടയം : യുവതികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. നെടുങ്കണ്ടം സ്വദേശി ബെന്നിയാണ് പൊലീസിന്റെ പിടിയിലായത്.

ഞായറാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം. തിയേറ്റര്‍ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവതികളെ ബെന്നി അസഭ്യം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

Read Also : കുടുംബ വഴക്ക് : ഭാര്യവീട്ടില്‍ സ്വയം തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

യുവതികൾ ആക്രമണം നടന്ന ഉടന്‍ തന്നെ വിവരം പിങ്ക് പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന്, പിങ്ക് പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. കേസില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വെസ്റ്റ് പോലീസ് അറിയിച്ചു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button