കോഴിക്കോട്: എട്ടുവയസുകാരൻ കടപ്പുറത്തെ കരിങ്കല്ലുകൾക്കിടയിൽപ്പെട്ടു. കളിക്കുന്നതിനിടെയാണ് കുട്ടി കല്ലുകൾക്കിടയിൽ അകപ്പെട്ടത്.
Read Also : യുക്രൈൻ പ്രതിസന്ധി: ഇന്ത്യയിൽ കൂടുതൽ മെഡിക്കൽ കോളജുകൾ സ്ഥാപിക്കുന്നത് പരിഗണിക്കണം’: അശോക് ഗെലോട്ട്
വടകരയിലെ കടപ്പുറത്ത് ആണ് സംഭവം. രണ്ടു മണിക്കൂറിലേറെയായി കുട്ടിയെ പുറത്തെടുക്കാൻ ശ്രമം തുടരുകയാണ്.
Read Also : ഹിജാബ് വിരുദ്ധ സമരക്കാരെ തീവ്രവാദികള്‍ എന്ന് വിളിച്ചു: റാണ അയ്യൂബിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു
നാട്ടുകാരും പൊലീസും സംയുക്തമായി ചേർന്നാണ് രക്ഷാപ്രവർത്തനം തുടരുന്നത്.
Post Your Comments