News

ചൂട് പാനീയങ്ങൾ കുടിക്കുന്നത് കാന്‍സറിനു കാരണമായേക്കാം

ദിവസേന ചൂട് പാനീയങ്ങൾ കുടിക്കുന്നത് കാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ കീഴിലുളള കാന്‍സര്‍ ഏജന്‍സി നടത്തിയ പഠനത്തിലാണ് അമിത ചൂടുളള പാനീയങ്ങള്‍ കാന്‍സറിനു കാരണമായേക്കാമെന്ന് കണ്ടെത്തിയിരിക്കുന്നത്.

Read Also : യുക്രെയ്‌നിലെ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കുന്ന കേന്ദ്രസര്‍ക്കാരിന് പിന്തുണയുമായി മമതാ ബാനര്‍ജി

വെളളം, കാപ്പി, ചായ തുടങ്ങി 65 ഡിഗ്രി സെല്‍ഷ്യസിനു മുകളിലുളള ഏതു പാനീയവും അന്നനാളത്തിലെ കാന്‍സറിനു കാരണമാവുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

2012-ല്‍ നാലു ലക്ഷം പേരാണ് അന്നനാളത്തിലെ കാന്‍സര്‍ മൂലം മരിച്ചത്. എന്നാൽ, കാപ്പി കാന്‍സറിനു കാരണമാവുന്നു എന്ന് കണ്ടെത്താന്‍ ഇതു വരെ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button