ദുബായ്: ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുന്നവർക്ക് ജനറൽ ഡയറക്ടറേറ്റിന്റെയോ (ജി.ഡി.ആർ.എഫ്.എ) ഫെഡറൽ അതോറിറ്റിയുടേയോ (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.
Read Also: രക്തസാക്ഷികളെ പാർട്ടിയ്ക്ക് ആവശ്യമുണ്ട്, പാർട്ടിയ്ക്ക് വളരണം ഉയരണം: വിമർശനവുമായി ആശ ലോറൻസ്
കഴിഞ്ഞ ദിവസം റാപിഡ് പി.സി.ആർ ഒഴിവാക്കിയതിന് പിന്നാലെയാണ് എയർ ഇന്ത്യ എക്സ്പ്രസിന്റെ അറിയിപ്പ്. അതേസമയം, ദുബായ് വിസക്കാർ യാത്രക്ക് മുൻപ് ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണമെന്ന് നിബന്ധനയുണ്ടായിരുന്നു. മറ്റ് എമിറേറ്റുകളിലെ വിസക്കാർ ഐ.സി.എയുടെ അനുമതിയായിരുന്നു തേടേണ്ടിയിരുന്നത്. ഇത് രണ്ടുമാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
Post Your Comments