Latest NewsNewsLife StyleHealth & Fitness

ചർമ്മസംബന്ധമായ അണുബാധ തടയാൻ ചായ

മലയാളികളുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് കട്ടൻചായ. ഉന്മേഷവും ഉണർവും നൽകുന്നതാണ് കട്ടൻചായ. രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും കട്ടൻചായ ഏറെ ഉത്തമമാണ്. എന്നാൽ, കട്ടൻചായ കുടിച്ചാൽ സൗന്ദര്യം വർധിപ്പിക്കുമെന്ന് നമ്മളിൽ പലർക്കും അറിയില്ലെന്നതാണ് വാസ്തവം.

Read Also : പൗരന്മാരെ വിട്ട് ഒളിച്ചോടില്ല: രക്ഷപ്പെടുത്താമെന്ന യുഎസ് വാഗ്ദാനം നിരസിച്ച് സെലന്‍സ്കി, 198 പേർ കൊല്ലപ്പെട്ടു

തേയിലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്, ആന്റി എയ്‌ജിങ് എന്നിവ ചർമ്മത്തെ ആരോഗ്യകരവും തിളക്കമുള്ളതുമാക്കുന്നു. മുഖക്കുരുവിനെതിരേയും, വാർദ്ധക്യത്തിനെതിരേയും പോരാടാൻ കട്ടൻചായ സഹായിക്കുന്നു.

ചർമ്മസംബന്ധമായ അണുബാധ തടയുന്നതിനു ചായയിലുള്ള കാറ്റെച്ചിൻസും ഫ്ലൂവനോയിഡും സഹായിക്കുന്നു. കട്ടൻചായയിലെ ആന്റി ഓക്സിഡന്റ് മുടി കൊഴിയുന്നത് തടയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button