രാവിലെ ഉണരുന്നതു മുതൽ ഉറങ്ങുന്നതു വരെ ചിട്ടയോടെ ഓരോ കർമ്മവും ചെയ്യാൻ നിത്യപാരായണ ശ്ലോകങ്ങൾ സഹായിക്കുന്നു.
1. പ്രഭാത ശ്ലോകം
– – – – – – – – – – – – – –
കരാഗ്രേ വസതേ ലക്ഷ്മീഃ കരമധ്യേ സരസ്വതി!
കരമൂലേ സ്ഥിതാ ഗൗരീ പ്രഭാതേ കര ദർശനം !!
2. പ്രഭാത ഭൂമി വന്ദന ശ്ലോകം
……………………………
സമുദ്രവസനേ ദേവീ പർവത സ്തന മണ്ഡലേ!
വിഷ്ണുപത്നി നമസ്തുഭ്യം, പാദസ്പർശം ക്ഷമസ്വമേ!!
3. സൂര്യോദയ ശ്ലോകം
*******
ബ്രഹ്മസ്വരൂപമുദയേ മധ്യാഹ്നേതു മഹേശ്വരം!
സായം ധ്യായേത്സദാ വിഷ്ണും ത്രിമൂർതിംച
ദിവാകരം !!
4.സ്നാന ശ്ലോകം
_______
ഗംഗേ ച യമുനേ ചൈവ ഗോദാവരീ സരസ്വതി
നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു !!
5. ഭസ്മധാരണ ശ്ലോകം
………………………………….
ശ്രീകരം ച പവിത്രം ച ശോക പാപ നിവാരണം !
ലോകേ വശീകരം പുംസാം ഭസ്മം ത്രൈലോക്യ പാവനം!!
6. ഭോജന പൂർവ്വ ശ്ലോകം
…………………………………..
ബ്രഹ്മാർപ്പണം ബ്രഹ്മ ഹവിഃ ബ്രഹ്മാഗ്നൗ ബ്രഹ്മണാഹൂതം!
ബ്രഹ്മൈവ തേന ഗംതവ്യം ബ്രഹ്മ കർമ സമാധിനഃ !!
അഹം വൈശ്വാനരോ ഭൂത്വാ പ്രാണി നാം ദേഹ-മാശ്രിതഃ !
പ്രാണാപാന സമാ യുക്തഃ പചാമ്യന്നം ചതുര്വിധം !!
ത്വദീയം വസ്തു ഗോവിന്ദ തുഭ്യമേവ സമർപ്പയേ!
ഗൃഹാണ സുമുഖോ ഭൂത്വാ പ്രസീദ പരമേശ്വരാ!!
7. ഭോജനാനന്തര ശ്ലോകം
…………………………………..
അഗസ്ത്യം വൈനതേയം ച ശമീം ച ബജബാലനം!
ആഹാര പരിണാമാർത്ഥം സ്മരാ മി ച വ്യകോദരം
8. സന്ധ്യാ ദീപ ദർശന ശ്ലോകം
……………………………..
ദീപം ജ്യോതി പരബ്രഹ്മ ദീപംസർവതമോപഹം!
ദീപേന സാധ്യതേ സർവ്വം സന്ധ്യാ ദീപം നമോ സ്തുതേ !!
9. നിദ്രാ ശ്ലോകം
…………………….
രാമം സ്കംധം ഹനുമന്തം വൈനതേയം വൃകോദരം!
ശയനേ യഃ സ്മരേന്നിത്യം ദുഃസ്വപ്ന-സ്തസ്യനശ്യതി !!
10. കാര്യ പ്രാരംഭ ശ്ലോകം
……………………………..
വക്രതുണ്ഡ മഹാകായ സൂര്യകോടി സമപ്രഭ !
നിർവിഘ്നം കുരുമേ ദേവ സർവ കാര്യേഷു സർവദാ!!
Post Your Comments