NattuvarthaKeralaNews

പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്തു : രണ്ട് പേർ അറസ്റ്റിൽ

കൊയിലാണ്ടി : പ്രായപൂർത്തിയാവാത്ത ദളിത് പെൺകുട്ടിയെ മയക്ക് മരുന്ന് നൽകി കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. പേരാമ്പ്ര ചേർമല വരുൺ രാജ്, മുയിപ്പോത്ത് ശ്യാംലാൽ എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. വാലൻ്റെൻസ് ദിനത്തിലാണ് സംഭവം. പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് പരാതി.

Also Read : വിവാഹാഘോഷങ്ങൾ സംസ്കാരത്തിന് അനുയോജ്യമായ രീതിയിലാകണം: ഗാനമേള നിരോധിച്ച പോലീസ് നടപടിയിൽ പ്രതിഷേധം

കൂടുതൽ പേർ പീഡനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കൃത്യമായ അന്വേഷണത്തിലൂടെ മാത്രമേ മറ്റു വിവരങ്ങൾ പുറത്തുവരൂയെന്നും പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button