കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കനത്ത ഇടിവ് രേഖപ്പെടുത്തി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
ഇതോടെ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമായി. തുടർച്ചയായ ദിവസങ്ങളിൽ വില വൻതോതിൽ ഉയർന്ന ശേഷമാണ് ഇന്ന് വിലിയിടിവുണ്ടായത്.
Read Also : മർക്കസ് നോളജ് സിറ്റി: തോട്ടഭൂമി തരംമാറ്റി നടത്തിയ നിർമ്മാണങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്
റഷ്യ-യുക്രൈയിൻ അതിർത്തിയിൽ യുദ്ധഭീതിയൊഴിഞ്ഞതാണ് വിലയിറക്കത്തിലേക്ക് നയിച്ചത്.
Post Your Comments