KollamNattuvarthaLatest NewsKeralaNews

പോക്സോകേസിൽ യുവാവ് അറസ്റ്റിൽ

വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി വൃ​ന്ദാ​വ​ന​ത്തി​ൽ അ​ശ്വി​ൻ (21) ആണ് പിടിയിലായത്

ശാ​സ്താം​കോ​ട്ട: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്രതി പിടിയിൽ. വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി വൃ​ന്ദാ​വ​ന​ത്തി​ൽ അ​ശ്വി​ൻ (21) ആണ് പിടിയിലായത്.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. തി​ങ്ക​ളാ​ഴ്ച ശാ​സ്താം​കോ​ട്ട പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : മുസ്ലീം സമുദായത്തെ ന്യൂനപക്ഷമെന്ന് വിശേഷിപ്പിക്കുന്നത് തെറ്റ്, പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം: ഗവർണർ ആരിഫ് മുഹമ്മദ്

ഐ.​എ​സ്.​എ​ച്ച്.​ഒ അ​നൂ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. അ​നൂ​പ്, എ​സ്.​ഐ​മാ​രാ​യ സു​രേ​ഷ് കു​മാ​ർ, ആ​ർ. ബി​ജു, സി.​പി.​ഒ​മാ​രാ​യ ഷ​ൺ​മു​ഖ​ദാ​സ്, സു​രാ​ജ്, അ​നി​ത എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button