Latest NewsJobs & VacanciesNewsCareerEducation & Career

നേഴ്‌സുമാരെ ആവശ്യമുണ്ട് : ഇപ്പോൾ അപേക്ഷിക്കാം

കോഴിക്കോട് : കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയും പ്രവര്‍ത്തിക്കുന്ന സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എന്‍.എം നേഴ്‌സുമാരെ ആവശ്യമുണ്ട്. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ surakshairca1991@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കുക. ഫോണ്‍: 9846374969

shortlink

Related Articles

Post Your Comments

Related Articles


Back to top button