Latest NewsIndiaNews

ല​ത മ​ങ്കേ​ഷ്ക​റു​ടെ ചി​താ​ഭ​സ്മം കു​ടും​ബ​ത്തി​ന്​ കൈ​മാ​റി

മുംബയ്: അന്തരിച്ച ഗായിക ല​ത മ​ങ്കേ​ഷ്ക​റു​ടെ ചി​താ​ഭ​സ്മം കു​ടും​ബ​ത്തി​ന്​ കൈ​മാ​റി. സ​ഹോ​ദ​ര​ന്‍ ഹൃ​ദ​യ​നാ​ഥ്​ മങ്കേ​ഷ്ക​റു​ടെ മ​ക​ന്‍ ആ​ദി​നാ​ഥ്​ മ​ങ്കേ​ഷ്ക​റാണ് മും​ബൈ ന​ഗ​ര​സ​ഭയിൽ നിന്നും ചി​താ​ഭ​സ്മം ഏറ്റുവാങ്ങിയത്. ഞാ​യ​റാ​ഴ്​​ച ശി​വ​ജി പാ​ര്‍​ക്കി​ല്‍ ന​ട​ന്ന സം​സ്​​കാ​ര​ച​ട​ങ്ങി​ല്‍ ആ​ദി​നാ​ഥാ​ണ്​ ല​ത മ​ങ്കേ​ഷ്ക​റു​ടെ ചി​ത​ക്ക്​ തീ​കൊ​ളു​ത്തി​യ​ത്.

അ​വി​വാ​ഹി​ത​യാ​യ ല​ത മ​ങ്കേ​ഷ്ക​റു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ള്‍ ഇ​ള​യ സ​ഹോ​ദ​ര​നാ​യ ഹൃ​ദ​യ​നാ​ഥി​ന്റെ കുടുംബ​മാ​ണ്​ ന​ട​ത്തു​ന്ന​ത്. ദീർഘനാളായി ചികിത്സയിലായിരുന്ന ല​ത മ​ങ്കേ​ഷ്കർ ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്.

വിദ്യാര്‍ത്ഥികള്‍ മതത്തിനുപരിയായി ചിന്തിക്കണം, യൂണിഫോം ഏകത്വത്തിന്റെ ലക്ഷണം, പ്രശ്‌നങ്ങള്‍ മന:പൂര്‍വ്വം സൃഷ്ടിക്കുന്നത്

അതേസമയം, ല​ത മ​ങ്കേ​ഷ്ക​റി​നോടുള്ള ആ​ദ​ര​സൂ​ച​ക​മാ​യി ത​പാ​ല്‍ സ്റ്റാം​പ് പു​റ​ത്തി​റ​ക്കു​മെ​ന്ന് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അറിയിച്ചു. രാ​ജ്യ​ത്തി​ന്‍റെ ഗാ​നേ​തി​ഹാ​സ​ത്തി​ന് ഉ​ചി​ത​മാ​യ ബ​ഹു​മ​തി​യാ​കും ഇ​തെ​ന്ന് മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button